ജനപ്രിയ പോസ്റ്റുകള്‍‌

2013 ജനുവരി 20, ഞായറാഴ്‌ച

കവിത

                                                മഴ 

നിറ മേഘം മിഴി പൂട്ടി തെളിനീര്‍ പൊഴിച്ചു 

ഉണരുന്നു മണ്ണില്‍ ഒരു മന്ദ ഹാസം 

ദലമര്‍മ്മരങ്ങള്‍ നിറയെ മുഴങ്ങി 

തനിയെ മറഞ്ഞു പോയി കുളിര്‍ ചന്ദ്രലേഖ 

ഇരുളിന്റെ കൈകള്‍ ഒരുമിച്ച് മൂടി 

ഇടവിട്ട്‌ വീണ്ടും മിന്നല്കൊടി യും 

കുളിരിന്റെ കൈകള്‍ കരയെ തഴുകി 

ഇലകള്‍ പൊഴിഞ്ഞു കിളികള്‍ കരഞ്ഞു 

വിജനമാം വീഥിയില്‍ ജല താണ്ടവവും 

വിരിഞ്ഞൊരാ പൂവിന്റെ വിറയാര്‍ന്ന ദേഹവും 

ചിറകുകള്‍ പൂട്ടിയ ചെറു പൈങ്കിളിയും 

ചിറകിന്റെ കീഴില്‍ ഉറങ്ങുന്ന കുഞ്ഞും 

ഒരു വേള മഴ മാറി മാനം തെളിയാന്‍ 

കൊതികുന്നു വീണ്ടുമീ നന്നുതതാം സന്ധ്യയില്‍ 

2013 ജനുവരി 19, ശനിയാഴ്‌ച

prince

പുതുമഴ 

കവിത

വെ ളു ത്ത പൈ ങ്കി ളി 


കൊ തി പ്പു  ഞാനീ  മ രി ച്ച നാ ട്ടി ല്‍  നീ ന്നും തി രി ചു പോ യി ടാ ന്‍

എന്‍ ചി റ കു ണ ര്‍ ത്തു വാ ന്‍

ഇവടെ എന്തിനോ പരതും മനുഷ്യരും  ഇലകല്‍  കൊഴിഞ്ഞു പോം

വരണ്ട തെന്നലും

ഇവടെ മനുഷ്യര്‍  ചിരി മറന്നു പൊയ്  ഇരുട്ടിന്നുള്ളില്‍ വഴി മറന്നു പോയി

ഒരൊറ്റ ലക്‌ഷ്യം നിനച്ചു ഹൃത്തില്‍ തനിച് പോകുന്നു ധനതിനായി

ഇരുള് വീഴുമി വരണ്ട പാതയും വിളറി നിന്നൊരാ പനമരങ്ങളും

ഇനിയും എന്നിലെ കനത്ത ഗദ്ഗദം അറിഞ്ഞു വീണ്ടും മിഴി തുടക്കുന്നു

എനിക്ക് വേണ്ടി മനസിനുള്ളില്‍ നിറയും സ്നേഹത്തിന്‍ കുടവുമായി

തനിച് എന്നെയും നിനചിരിപ്പുവാ തകര്‍ന്ന കൂട്ടിലെ വെള്ളുത്ത പൈങ്കിളി

നിറയും സ്നേഹത്താല്‍ മിഴിയിതളുകള്‍ നന്നുതോരെന്‍ സ്വരം ഉണര്‍ന്നു കേള്‍ക്കവേ

കറുത്ത കൈകളാല്‍  ഇരുട്ടുഎന്നിലെ മനസിനുള്ളിലെ തിരികെടുതാവേ

വെളിച്ച മേകുവാന്‍ ഉണര്ന്നുനില്‍പ്പുവീ വെളുതപൈങ്കിളിതന്‍ മിഴിയിതളുകള്‍


ഒരൊറ്റ ലക്‌ഷ്യം മനസിലേറ്റി ഞാന്‍ നടന്നു നീങ്ങവേ വിജന വീഥിയില്‍

തണുത്ത തെന്നലായ് താഴുകിമാറിയാ വെളുത്ത പൈങ്കിളി തന്‍ നിറഞ്ഞ ചുംബനം 
പൂതൂമ
ellavarkum ente hai