ജനപ്രിയ പോസ്റ്റുകള്‍‌

2013, ജനുവരി 19, ശനിയാഴ്‌ച

കവിത

വെ ളു ത്ത പൈ ങ്കി ളി 


കൊ തി പ്പു  ഞാനീ  മ രി ച്ച നാ ട്ടി ല്‍  നീ ന്നും തി രി ചു പോ യി ടാ ന്‍

എന്‍ ചി റ കു ണ ര്‍ ത്തു വാ ന്‍

ഇവടെ എന്തിനോ പരതും മനുഷ്യരും  ഇലകല്‍  കൊഴിഞ്ഞു പോം

വരണ്ട തെന്നലും

ഇവടെ മനുഷ്യര്‍  ചിരി മറന്നു പൊയ്  ഇരുട്ടിന്നുള്ളില്‍ വഴി മറന്നു പോയി

ഒരൊറ്റ ലക്‌ഷ്യം നിനച്ചു ഹൃത്തില്‍ തനിച് പോകുന്നു ധനതിനായി

ഇരുള് വീഴുമി വരണ്ട പാതയും വിളറി നിന്നൊരാ പനമരങ്ങളും

ഇനിയും എന്നിലെ കനത്ത ഗദ്ഗദം അറിഞ്ഞു വീണ്ടും മിഴി തുടക്കുന്നു

എനിക്ക് വേണ്ടി മനസിനുള്ളില്‍ നിറയും സ്നേഹത്തിന്‍ കുടവുമായി

തനിച് എന്നെയും നിനചിരിപ്പുവാ തകര്‍ന്ന കൂട്ടിലെ വെള്ളുത്ത പൈങ്കിളി

നിറയും സ്നേഹത്താല്‍ മിഴിയിതളുകള്‍ നന്നുതോരെന്‍ സ്വരം ഉണര്‍ന്നു കേള്‍ക്കവേ

കറുത്ത കൈകളാല്‍  ഇരുട്ടുഎന്നിലെ മനസിനുള്ളിലെ തിരികെടുതാവേ

വെളിച്ച മേകുവാന്‍ ഉണര്ന്നുനില്‍പ്പുവീ വെളുതപൈങ്കിളിതന്‍ മിഴിയിതളുകള്‍


ഒരൊറ്റ ലക്‌ഷ്യം മനസിലേറ്റി ഞാന്‍ നടന്നു നീങ്ങവേ വിജന വീഥിയില്‍

തണുത്ത തെന്നലായ് താഴുകിമാറിയാ വെളുത്ത പൈങ്കിളി തന്‍ നിറഞ്ഞ ചുംബനം 

2 അഭിപ്രായങ്ങൾ: